അരൂർ - തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി കെ.......
കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (KIRF) സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനം വസ്തുനിഷ്ഠമായി വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി മാറിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു. ......
കോഴിക്കോട്: വഖഫിന്റെ പേരിൽ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫിന്റെ പേരിൽ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള വലിയ പ്രചാരണങ്ങൾ നടന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ......
കോട്ടയം ഗാന്ധിനഗർ സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികളുടെ തുടർപഠനം തടയുമെന്ന് നഴ്സിങ് കൗൺസിൽ. ഇക്കാര്യം കോളജ് അധികൃതരെ അറിയിക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി. ......
ചെന്നൈ: തീർത്ഥാടന പട്ടണമായ തിരുപ്പറൻകുണ്ഡ്രത്തിൻ്റെ സമാധാനത്തിനും സൗഹാർദത്തിനും വിഘാതം ഉണ്ടാകാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് തമിഴ്നാട് സർക്കാരിന് നിർദ്ദേശം നൽകി മദ്രാസ് ഹൈക്കോടതി. തലമുറകളായി ഹിന്ദുക്കളും മുസ്ലീങ്ങളും ജൈനരും ഒരുമിച്ച് ആരാധന നടത്തുന്ന പ്രദേശമാണ് തമിഴ്നാട്ടിലെ മധുര നഗരത്തിൻ്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന തിരുപ്പറൻകുണ്ഡ്രം. ......
വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം അനുവദിച്ച വായ്പ പെട്ടെന്ന് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. മാർച്ച് 31 നകം ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെയാണ് വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്. ......
തിരുവനന്തപുരം: വ്യവസായരംഗത്ത് കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചെന്ന ശശി തരൂർ എംപിയുടെ ലേഖനം കോൺഗ്രസിനുള്ളിൽ പുതിയ പോർമുഖം തുറക്കുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശശി തരൂർ കേരളത്തിലെ വ്യവസായരംഗത്തെ നേട്ടങ്ങളെ പ്രശംസിച്ചത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളർച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നു എന്നാണ് തരൂർ ലേഖനത്തിൽ പറയുന്നത്. ......
തിരുവനന്തപുരം: സമാധി വിവാദത്തിലെ നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ......
ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി യുവതി. എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്ലി സെൻ്റ് ക്ലെയറാണ് അഞ്ചുമാസം മുമ്പ് താൻ മസ്കിന്റെ കുഞ്ഞിനെ പ്രസവിച്ചെന്ന് വെളിപ്പെടുത്തിയത്. ......
വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജെയിലിൽ കഴിയുന്നനിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് കേന്ദ്രമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ. ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് രാജ്യസഭയിൽ നിമിഷപ്രിയയുടെ മോചനശ്രമങ്ങളെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയല്ലെന്നാണ് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടുന്നത്. കൊല്ലപ്പെട്ട തലാൽ മുഹമ്മദിന്റെ കുടുംബത്തിന് ദിയാധനമായ നാല്പതിനായിരം ഡോളർ നൽകിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റാണ്. ......